October 31, 2024
ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി
പിറവം: പിറവം ടൗണിൽ ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി. പാഴൂർ പോഴിമല കോളനി സ്വദേശി ഗണേശ (56) നാണ് തലയ്ക്ക് അടിയേറ്റത്. ബുധനാഴ്ച രാവിലെ പിറവം പഴയ ബസ്സ്റ്റാൻഡ് ഭാഗത്തെ ഇരുനില കെട്ടിടത്തിലാണ് ഗണേശനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചുമട്ടുതൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പിറവം പോലീസ് ഗണേശനെ കോട്ടയം മെഡിക്കൽ കോളേജ്
