നിര്യാതയായി
പിറവം : കക്കാട് , കുറുങ്കാട്ടിൽ മോഹനൻൻ്റെ ഭാര്യ ശാന്ത 64 നിര്യാതയായി. സംസ്ക്കാരം നടത്തി. പരേത രാമമംഗലം കോട്ടപ്പുറം, തെക്കെക്കരയിൽ കുടുംബാഗം. മക്കൾ – ശാലിനി, ശ്യാമ . മരുമക്കൾ – സുഭാഷ്, മാമ്മലശ്ശേരി . രാജേഷ് തിരുവനന്തപുരം.
ചിത്രം : ശാന്ത.
Back To Top
