Back To Top

October 31, 2024

കായിക താരങ്ങളുടെ റാലി നടന്നു

By

കൂത്താട്ടുകുളം : ഒളിബിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രചാരണാർത്ഥം കൂത്താട്ടുകുളം ഗവ.

യു.പി സ്കൂളില്‍ കായിക താരങ്ങളുടെ റാലി നടന്നു. ഹെഡ്മിസ്ട്രസ് ടി.വി. മായ ഫ്ലാഗ് ഓഫ് ചെയ്തു. കോച്ച്‌ എം. സന്ദീപ്, കണ്‍വീനർമാരായ പി. അനിത, ലിജി ജോർജ് എന്നിവർ സംസാരിച്ചു.

Prev Post

നിര്യാതയായി

Next Post

എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോലപ്പാടം സർവീസ് റോഡ് ഉപരോധിച്ചു.

post-bars