November 1, 2024
ദേശീയ ആയുർവേദ ദിനചാരണവും നേത്ര പരിശോധന ക്യാമ്പും നടത്തി.
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും തുരുത്തിക്കര ഗവ ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു. അഡ്വ അനൂപ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം മുതലായ രോഗങ്ങൾക്കു സൗജന്യ രക്തപരിശോധന ഉൾപ്പെടെ നടത്തുന്ന ജീവിത ശൈലി രോഗ ക്ലിനിക്
