Back To Top

പിറവത്ത്‌ പള്ളി പെരുന്നാളുകൾ – രണ്ട് ദിവസം ഗതാഗത നിയന്ത്രണം .    
January 4, 2025

പിറവത്ത്‌ പള്ളി പെരുന്നാളുകൾ – രണ്ട് ദിവസം ഗതാഗത നിയന്ത്രണം .    

  പിറവം : പിറവം പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് 2025 ജനുവരി 05-ാം തീയ്യതി വൈകുന്നേരം നാലുമണി മുതൽ രാത്രി 10 മണി വരെയും , 06-ാം തീയതി രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും പിറവം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പിറവം പോലീസ് അറിയിച്ചു . 2025 ജനുവരി 05-ാം
By
ഇന്റർ സ്കൂൾ ഫിലോമിനിയൻ ട്രോഫി മത്സരം ആരംഭിച്ചു .   
January 4, 2025

ഇന്റർ സ്കൂൾ ഫിലോമിനിയൻ ട്രോഫി മത്സരം ആരംഭിച്ചു .  

  പിറവം : നാലാമത് ഫിലോമിനിയൻ ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ സ്കൂൾ മത്സരം ഇലഞ്ഞി സെന്റ് ഫിലോമിനാസ് ഫുട്ബോൾ ഗ്രൗണ്ടിൽ ആരംഭിച്ചു. പിറവം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം നിർവഹിച്ചു. ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജു ജോസഫ്, ജോസ് ജോസഫ്, ക്ലിന്റ് ജോണി, മാർട്ടിൻ ജോൺ ജോർജ്, വിഷ്ണു പി.ജെ
By
ലഹരി വസ്തുക്കൾ പോലീസ് പിടി കൂടി .
January 4, 2025

ലഹരി വസ്തുക്കൾ പോലീസ് പിടി കൂടി .

    പിറവം : മണീട്, ചീരക്കാട്ട് പാറയ്ക്ക് സമീപമുള്ള കോട്ടൺ ട്രീ റിസോർട്ടിൽ നിന്നും ലഹരിവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ബാച്ചിലർ പാർട്ടിയുടെ മറവിൽ നടത്തിയ ഡി.ജെ. പാർട്ടിക്കിടയിൽ ഉപയോഗിക്കുവാൻ കൊണ്ടുവന്ന കഞ്ചാവാണ് പിറവം പോലീസ് പിടിച്ചെടുത്തത്. 7 പേർക്കെതിരെ കേസ് എടുത്തു. രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ ഉപയോഗിച്ച് ഡി.ജെ. പാർട്ടി നടത്തുന്നതിനുള്ള ശ്രമം
By
ലഹരി വസ്തുക്കൾ പോലീസ് പിടി കൂടി .
January 4, 2025

ലഹരി വസ്തുക്കൾ പോലീസ് പിടി കൂടി .

  പിറവം : മണീട്, ചീരക്കാട്ട് പാറയ്ക്ക് സമീപമുള്ള കോട്ടൺ ട്രീ റിസോർട്ടിൽ നിന്നും ലഹരിവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. ബാച്ചിലർ പാർട്ടിയുടെ മറവിൽ നടത്തിയ ഡി.ജെ. പാർട്ടിക്കിടയിൽ ഉപയോഗിക്കുവാൻ കൊണ്ടുവന്ന കഞ്ചാവാണ് പിറവം പോലീസ് പിടിച്ചെടുത്തത്. 7 പേർക്കെതിരെ കേസ് എടുത്തു. രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ ഉപയോഗിച്ച് ഡി.ജെ. പാർട്ടി നടത്തുന്നതിനുള്ള ശ്രമം നടക്കുന്നതായി
By
പെരിയപ്പുറം കിഴക്കനടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മാത്യു (73) വയസ്സ് നിര്യാതയായി.
January 4, 2025

പെരിയപ്പുറം കിഴക്കനടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മാത്യു (73) വയസ്സ് നിര്യാതയായി.

പിറവം: പെരിയപ്പുറം കിഴക്കനടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മാത്യു (73) വയസ്സ് നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30 ന് പിറവം ഹോളികിംഗ്സ് ക്നാനായ കാത്തലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ വിനയ, ജിഷ, ചിഞ്ചു. മരുമക്കൾ സാജൻ മേപ്ലാത്തിൽ, തോമസ് പാറശ്ശേരി, ആശിഷ് ചരമേൽ. 9400194318, 89218013 89.
By