Back To Top

ചെങ്ങോലപ്പാടം റെയിൽവേ അപ്രോച്ച് റോഡിന്റെ മുൻവശത്തുള്ള അശാസ്ത്രീയമായ മീഡിയൻ പൊളിച്ചു മാറ്റുക :മണ്ഡലം കോൺഗ്രസ് കമ്മിറ്റി .
January 2, 2025

ചെങ്ങോലപ്പാടം റെയിൽവേ അപ്രോച്ച് റോഡിന്റെ മുൻവശത്തുള്ള അശാസ്ത്രീയമായ മീഡിയൻ പൊളിച്ചു മാറ്റുക :മണ്ഡലം

  പിറവം : മുളന്തുരുത്തി ചെങ്ങലപ്പാടം റെയിൽവേ അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തോട് അനുബന്ധിച്ച് പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന തെക്കുവശത്ത് അശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മീഡിയന്റെ നിർമ്മാണ പ്രവർത്തികൾ നിർത്തി ശാസ്ത്രീയമായ രീതിയിൽ നടത്തണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. പാലം തുറന്ന് യാത്രക്കാർക്ക് സഞ്ചരിക്കുന്ന സമയത്ത് മുളന്തുരുത്തി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അശാസ്ത്രീയമായ നിർമ്മിച്ചിരിക്കുന്ന
By
January 2, 2025

കെ എസ് ടി എ ജില്ലാ സമ്മേളനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

  പിറവം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടക ഓഫീസ് മുൻ എം എൽ എ എം ജെ ജേക്കബ് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. . സ്വാഗത സംഘം ചെയർമാൻ പി ബി രതീഷ് അദ്ധ്യക്ഷത
By
മൂവാറ്റുപുഴ-പിറവം റോഡിൽ  നിയന്ത്രണം നഷ്ടപ്പെട്ട കാർ  വൈദ്യുത  പോസ്റ്റിൽ ഇടിച്ച് തലകീഴായ് മറിഞ്ഞ്  അപകടം
January 2, 2025

മൂവാറ്റുപുഴ-പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായ് മറിഞ്ഞ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. മാറാടി എയ്ഞ്ചൽ വോഴ്സ് പടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയുണ്ടായ അപകടത്തിൽ പിറവം സ്വദേശികൾക്ക് പരിക്ക്. പിറവം ബഥേൽ ജോജി ചാക്കോ(50), ഭാര്യ ജെസി(49),മകൻ ഗ്ലാഡ്സൺ(18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കോതമംഗലത്തുനിന്ന് പിറവത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം
By
January 2, 2025

പീഡനക്കേസില്‍ 15 വര്‍ഷം തടവും 35,000 രൂപ പിഴയും

പിറവം : മുളക്കുളം ചേന്നാട്ടുകുഴിയില്‍ സാലു തങ്കച്ചനെ (35) യാണ്‌ മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്‌ജി മഹേഷ്‌ ജി. ശിക്ഷിച്ചത്‌. 2019 ഫെബ്രുവരി 11 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇരയായ പെണ്‍കുട്ടിയുമായി യുവാവ്‌ പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതോടെ ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. യുവാവിന്റെ ആവശ്യപ്രകാരം എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിയ പെണ്‍കുട്ടിയോട്‌ തിരിച്ച്‌ പിറവത്തിനു വരാന്‍
By
കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ മേരി ഏലിയാസ്(83). നിര്യാതയായി
January 1, 2025

കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ

പിറവം : കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ മേരി ഏലിയാസ്(83). നിര്യാതയായി. പരേത വെട്ടിക്കാട്ട് മുക്കിൽ വൈപ്പേൽ കുടുംബാംഗമാണ് സംസ്കാരം (3/1/25) വെള്ളിയാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് പിറവം സെൻമേരിസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷൻല് ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ
By
കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നടീൽ നടത്തി.
January 1, 2025

കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നടീൽ നടത്തി.

    പിറവം : പിറവം കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ പുഞ്ച ബി പാടശേഖരത്തിൽ (മനക്കപ്പടി ഭാഗം) നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറു നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ഗിരീഷ് കുമാർ,ഡോ.അജേഷ് മനോഹർ, രമ വിജയൻ, ജോജിമോൻ
By