Back To Top

അശരണായവരെ ചേർത്തുപിടിക്കാൻ സമൂഹം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ഇത് ഏറെ പ്രശംസനീയമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ.
January 6, 2025

അശരണായവരെ ചേർത്തുപിടിക്കാൻ സമൂഹം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ഇത് ഏറെ പ്രശംസനീയമാണെന്നും ചാണ്ടി

പിറവം: അശരണായവരെ ചേർത്തുപിടിക്കാൻ സമൂഹം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ഇത് ഏറെ പ്രശംസനീയമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. സംസ്ഥാനത്തുണ്ടായ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമെല്ലാം സംഭവിച്ചപ്പൊൾ ഈ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിറവത്ത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന അമ്മയോടൊപ്പം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. കഴിഞ്ഞ പതിമൂന്നു വർഷമായി
By
നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു.
January 5, 2025

നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു.

കൂത്താട്ടുകുളം : നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു. കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ 1 കോടി 79 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ നിർമ്മാണത്തിലെ അഴിമതിയെ സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ അവതരിപ്പിച്ച പ്രമേയ അവതരണം ചെയർപേഴ്സൺ
By
മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു.
January 5, 2025

മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു.

തിരുമാറാടി : മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു. നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ജോൺസ് യൂത്ത് അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ പള്ളികളെ പങ്കെടുപ്പിച്ചുകൊണ്ട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചിരിക്കുന്നത്.     ടൂർണമെന്റിന്റെ ഉദ്ഘാടനം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി
By
നല്ല അയൽവാസി കൂട്ടായ്മ്മ പുതുവർഷ സംഗമം നടത്തി.               
January 5, 2025

നല്ല അയൽവാസി കൂട്ടായ്മ്മ പുതുവർഷ സംഗമം നടത്തി.         

    പിറവം : പാലച്ചുവട് ജയന്തി ജo ങ്ഷനിൽ എന്റെ നല്ല അയൽവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതുവർഷാരവം 2025 സംഘടിപ്പിച്ചു. സാംസ്ക്കാരിക സമ്മേളനം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. സംഘടനാ പ്രസിഡന്റ് ജെയിംസ് കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അന്നമ്മ ഡോമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിവിധ മേഖകളിൽ
By
January 5, 2025

പഞ്ചായത്ത് എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു

തിരുമാറാടി : പഞ്ചായത്ത് എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനോപകരണം വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സാജു ജോൺ, രമാ മുരളീധര കൈമൾ, പഞ്ചായത്ത്
By
പെരുന്നാളിന് ഒരുങ്ങി പിറവം : ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ ഇന്നും, നാളെയും പെരുന്നാൾ .
January 5, 2025

പെരുന്നാളിന് ഒരുങ്ങി പിറവം : ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ്

  പിറവം: ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലും , ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ പള്ളിയിലും, യാക്കോബായ പള്ളിയിലും ഇന്നും നാളെയുമായി പ്രധാന പെരുന്നാളുകൾ നടക്കും. മൂന്ന് ദേവാലയങ്ങളിലും പെരുന്നാളിന് ഒരുങ്ങിയ പിറവം ദീപാലങ്കാരങ്ങൾ കൊണ്ട് പ്രകാശപൂരിതമായി. സെന്റെ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ ജനുവരി 5 ന് രാവിലെ
By