July 11, 2026
എയിംസ് വെള്ളൂരിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് ജോർജ് എം.പി
പിറവം : എയിംസ് സ്ഥാപിക്കുന്നതിനായി കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ വെള്ളൂരിനെയും ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ വിളിച്ച് ചേർത്ത സംസ്ഥാനത്തെ എം.പി.മാരുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശനും, ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനും ഈ തീരുമാനം അറിയിച്ചത്.പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങൾ
