Back To Top

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
July 12, 2026

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

  പിറവം : പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓണക്കൂർ തൊടുവാക്കുഴി ആനിപ്പിളിൽ എ. എൻ.രാജേഷ് (54) മരിച്ചു. പനി പിടിപ്പെട്ട് കോട്ടയം മെ ഡിക്കൽ കോളേജ് ആശപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : വൈക്കം പുളിഞ്ചുവട്ടിൽ കുടുംബാംഗം ശാന്ത. മക്കൾ : ആതിര (ഫാർമസിസ്റ്റ്), ആരതി (ആയുർവേദ നഴസ്). മരുമകൻ : അഭിജിത്ത് സംസ്‌കാരം ഞായറാഴ്‌ച 3
നിര്യാതനായി
July 12, 2026

നിര്യാതനായി

    പിറവം : കളമ്പൂർ മലയിൽ ചാക്കോ എം.ജെ (82) ( വിമുക്ത ഭടൻ ) നിര്യാതനായി. സംസ്ക്കാരം 12-07-2026 ഞായർ ഉച്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ- ദീനാമ്മ . മക്കൾ- ജിസ്മോൻ (കുവൈറ്റ് ), ജിനി (കുവൈറ്റ് ), മരുമക്കൾ ജോളി
എസ്.ജാനകി (88) അന്തരിച്ചു.
July 11, 2026

എസ്.ജാനകി (88) അന്തരിച്ചു.

ബാംഗ്ലൂർ : അനുഗൃഹീതമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശീയവും വിദേശീയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി. ആന്ധ്രപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്ക‌‌‌ൾ ചെ‌റുപ്പത്തിലേ
രാജ്യാന്തര പുരസ്ക്കാര തിളക്കത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല
July 11, 2026

രാജ്യാന്തര പുരസ്ക്കാര തിളക്കത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല

    പിറവം : ഗ്രാമവികസന രംഗത്തെ നൂതന ആശയങ്ങൾക്കും, സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കും രാജ്യാന്തര തലത്തിൽ ബഹുമതി നേടി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല. ഏഷ്യ- പസഫിക് മേഖലയിലെ ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ബംഗ്ലാദേശിലെ ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഓൺ ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്‌മെന്റ് ഫോർ ഏഷ്യ ആൻഡ് ദി പസഫിക്ക്
July 11, 2026

എയിംസ് വെള്ളൂരിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് ജോർജ് എം.പി

      പിറവം : എയിംസ് സ്ഥാപിക്കുന്നതിനായി കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ വെള്ളൂരിനെയും ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ വിളിച്ച് ചേർത്ത സംസ്ഥാനത്തെ എം.പി.മാരുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശനും, ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനും ഈ തീരുമാനം അറിയിച്ചത്.പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങൾ
റസിഡന്റ്‌സ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു
July 10, 2026

റസിഡന്റ്‌സ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു

  പിറവം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു , പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എം.വി. ജയശ്രീ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ രമ വിജയൻ യോഗം ഉദ്‌ഘാടനം ചെയ്തു. മികച്ച വിജയികൾക്ക് ക്യാഷ് അവാർഡുകളും, മൊമെന്റോകളും വിതരണം ചെയ്തു. ഇതോടനുബന്ധിച്ചു ഉപരിപഠനം നടത്തുന്ന