Back To Top

July 20, 2026

പിറമാടം പുളിന്താനത്ത്‌ ബേബി.വി.പി (75) നിര്യാതനായി.

പാമ്പാക്കുട: പിറമാടം പുളിന്താനത്ത്‌ ബേബി.വി.പി (75) നിര്യാതനായി. സംസ്ക്കാരം നാളെ 11 ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : മേരി, മാമലശ്ശേരി തുണ്ണാൽ കുടുംബം. മക്കൾ: ബിജു, ഷിബി, ഷീല. മരുമക്കൾ: ബിജു, ബിനോയ്, ലിറ്റി.

Prev Post

ചോദ്യക്കടലാസ് വിവാദത്തില്‍ കമ്മീഷന്‍ അടിയന്തര നടപടികളിലേക്ക് കടക്കുന്നു

Next Post

കുരീക്കാട് മേല്‍പ്പാലം: രണ്ടുമാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും: മന്ത്രി അനൂപ് ജേക്കബ്

post-bars