Back To Top

July 21, 2026

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ആഗോള വിപണിയിലും വില കൂടി. എന്നാല്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന ശേഷം അല്‍പ്പം താഴ്ന്നു. ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുകയാണ്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.

 

ക്രൂഡ് ഓയില്‍ ബാരല്‍ വില 86 ഡോളര്‍ കടന്നിട്ടുണ്ട്. ഹോര്‍മുസിന് പുറമെ ബാബുല്‍ മന്തിബ് കടലിടുക്ക് വഴി കൂടി അടയാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. ഇത് ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നേക്കാം. ഇനി കേരളത്തില്‍ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ വില അറിയാം…

 

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില


 

22 കാരറ്റ് ഗ്രാം വില 13220, പവന്‍ വില 105760

 

18 കാരറ്റ് ഗ്രാം വില 10860, പവന്‍ വില 86880

 

14 കാരറ്റ് ഗ്രാം വില 8465, പവന്‍ വില 67720

 

9 കാരറ്റ് ഗ്രാം വില 5460, പവന്‍ വില 43680

 

വെള്ളി ഗ്രാം വില 235

Prev Post

കുരീക്കാട് മേല്‍പ്പാലം: രണ്ടുമാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും: മന്ത്രി അനൂപ് ജേക്കബ്

Next Post

അപകടത്തേത്തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു

post-bars