പിറവം പടിഞ്ഞാറെ വെട്ടിക്കുളത്തിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ രുഗ്മിണി (90) നിര്യാതയായി.
പിറവം : പിറവം പടിഞ്ഞാറെ വെട്ടിക്കുളത്തിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ രുഗ്മിണി (90) നിര്യാതയായി.10/07/2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം എടക്കാട്ടുവയൽ പൊതുസ്മശാനത്തിൽ സംസ്കാരം
മക്കൾ:
രവി ( പരേതൻ), രാജു,രമേശൻ,രഘുനാഥ്, ലത
മരുമക്കൾ: ഗീത,ബീന,മായ,മിനി,രാജപ്പൻ (പരേത
ൻ)
