Back To Top

അപകടാവസ്ഥയിൽ നിലനിന്ന വാട്ടർ ടാങ്ക് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി
July 9, 2026

അപകടാവസ്ഥയിൽ നിലനിന്ന വാട്ടർ ടാങ്ക് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വടയാമ്പാത്ത് മലയ്ക്ക് സമീപം ഏതു നിമിഷവും നിലംപൊത്താവുന്ന വിധം അപകടാവസ്ഥയിൽ നിലനിന്ന വാട്ടർ ടാങ്ക് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി. ജനവാസ മേഖലയായ ഇവിടെ സമീപവാസികൾക്ക് പേടിസ്വപ്നമായി കഴിഞ്ഞ എട്ടു വർഷമായി നിന്ന ടാങ്കാണ് പൊളിച്ചത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനാണ് ഉയർന്ന പ്രദേശമായ വടയാമ്പാത്ത് മലയിൽ ടാങ്ക് സ്ഥാപിച്ചത്.
ജീവിതത്തിൻ്റെ വഴിത്തിരിവാണ് ഹയർസെക്കൻ്ററി വിദ്യാഭ്യാസം- മന്ത്രി അനൂപ് ജേക്കബ്ബ്
July 9, 2026

ജീവിതത്തിൻ്റെ വഴിത്തിരിവാണ് ഹയർസെക്കൻ്ററി വിദ്യാഭ്യാസം- മന്ത്രി അനൂപ് ജേക്കബ്ബ്

  പിറവം : വിദ്യാർത്ഥി ജീവിതത്തിൻ്റെ യഥാർത്ഥ വഴി തിരിയുന്നത് ഹയർസെക്കൻ്ററി വിദ്യാഭ്യാസത്തിലാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് രജിസ്ട്രേഷൻ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ്ബ്. അതിനാൽ ഹയർ സെക്കൻ്ററി വിദ്യാഭ്യാസം വളരെയേറെ പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. പിറവം എം.കെ. എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിറവം വലിയപള്ളി പാരീഷ്
റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു.
July 9, 2026

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു.

കൂത്താട്ടുകുളം  : റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ലോറിയിടിച്ച്‌ വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടില്‍ സി.ജെ.ജോസഫ് (82) ആണ് മരിച്ചത്.   തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാല്‍ ലോറി ജോസഫിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ
നിര്യാതയായി
July 9, 2026

നിര്യാതയായി

    പിറവം : കിഴകൊമ്പ് വെള്ളാരമ്മലയിൽ പരേതനായ ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് 86 നിര്യാതയായി. സംസ്ക്കാരം ഇന്ന് ( 9 -7 -26 ) ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ചു സെന്റ് മേരീസ് യാക്കോബായ ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ . മക്കൾ – പരേതനായ ജോയി
മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം മൂന്നു പേർ അറസ്റ്റിൽ
July 8, 2026

മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം മൂന്നു പേർ അറസ്റ്റിൽ

.മുളന്തുരുത്തി : തൃശൂർ കല്ലൂർ മാമ്പ്ര ചെമ്പട്ട് വീട്ടിൽ റിയാദ്(26) , കൊടുങ്ങല്ലൂർ തക്കരമട വീട്ടിൽ തൻസീർ (28) , ആല നെല്ലിപ്പറമ്പത്ത് വീട്ടിൽ ബൈജു (29) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കടയുടെ മുൻവശത്തെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ക്യാഷ് കൗണ്ടറിലും ഓഫീസിലും ആയി സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും പതിനയ്യായിരം