Back To Top

ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി
July 15, 2026

ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

    പിറവം : കര്‍ക്കടക പുലരിയില്‍ (ജൂലായ് 17) ആരംഭിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് ജില്ലയിലെ മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം,മേമ്മുറി ഭരത സ്വാമി ക്ഷേത്രം,മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം,നെടുങ്ങാട്ട് ശത്രുശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ ഒരുക്കങ്ങളായി. കര്‍ക്കടകത്തില്‍ ദാശരഥികളായ ശ്രീരാമ, ഭരത, ലക്ഷമ്ണ ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീര്‍ത്ഥാടനം. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍
ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ (96) അന്തരിച്ചു
July 15, 2026

ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ (96) അന്തരിച്ചു

പിറവം: ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . പരേത മുടവക്കുഴിയിൽ കുടുംബാഗം. ഭർത്താവ് പരേതനായ സ്കറിയ. മക്കൾ: ബേബി, ജോർജ്, പൗലോസ് , ജേക്കബ്, മേരി, ചിന്നമ്മ മരുമക്കൾ: സാറാക്കുട്ടി, സിസിലി ,
നിര്യാതനായി
July 15, 2026

നിര്യാതനായി

    പിറവം : കക്കാട് മുക്കിറ്റോളിൽ പി .ആർ. ഗോവിന്ദൻ നായർ (റിട്ട. സർവേയർ ) (79)നിര്യാതനായി. ഭാര്യ -വെളിയന്നൂർ മറ്റപ്പിള്ളിൽ രമണിയമ്മ. മക്കൾ – കൃഷ്ണകുമാർ എൻ.എസ്.എസ് പോളിടെക്‌നിക് പന്തളം, മഞ്ജു എം .ഒ .എസ് .സി കോലഞ്ചേരി. മരുമകൻ. ബിനു പോസ്റ്റ് ഓഫീസ് മൂവാറ്റുപുഴ. സംസ്ക്കാരം ഉച്ചക്ക് 1 .30 -ന്
പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.
July 15, 2026

പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.

കോലഞ്ചേരി : മഴുവന്നൂർ പഞ്ചായത്ത് കുന്നക്കുരുടിയിൽ മണ്ണൂർ ഗണപതിക്കൽ ശിവക്ഷേത്രത്തിനു സമീപത്തെ കോഴിപ്പറമ്പിൽ എൽദോസിൻ്റെ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. പാമ്പിനെ കോടനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. തിങ്കളാഴ്ച രാത്രി പത്തര മണിയോടു കൂടിയാണ് പാമ്പിൻ്റെ കണ്ടത്. കോടനാട്ടിൽ നിന്നും ആർ.ആർ.റ്റി. സംഘം വന്ന് പാമ്പിനെ ഏറ്റുവാങ്ങി.
പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
July 12, 2026

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

  പിറവം : പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓണക്കൂർ തൊടുവാക്കുഴി ആനിപ്പിളിൽ എ. എൻ.രാജേഷ് (54) മരിച്ചു. പനി പിടിപ്പെട്ട് കോട്ടയം മെ ഡിക്കൽ കോളേജ് ആശപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : വൈക്കം പുളിഞ്ചുവട്ടിൽ കുടുംബാംഗം ശാന്ത. മക്കൾ : ആതിര (ഫാർമസിസ്റ്റ്), ആരതി (ആയുർവേദ നഴസ്). മരുമകൻ : അഭിജിത്ത് സംസ്‌കാരം ഞായറാഴ്‌ച 3
നിര്യാതനായി
July 12, 2026

നിര്യാതനായി

    പിറവം : കളമ്പൂർ മലയിൽ ചാക്കോ എം.ജെ (82) ( വിമുക്ത ഭടൻ ) നിര്യാതനായി. സംസ്ക്കാരം 12-07-2026 ഞായർ ഉച്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ- ദീനാമ്മ . മക്കൾ- ജിസ്മോൻ (കുവൈറ്റ് ), ജിനി (കുവൈറ്റ് ), മരുമക്കൾ ജോളി