Back To Top

July 15, 2026

പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.

കോലഞ്ചേരി : മഴുവന്നൂർ പഞ്ചായത്ത് കുന്നക്കുരുടിയിൽ മണ്ണൂർ ഗണപതിക്കൽ ശിവക്ഷേത്രത്തിനു സമീപത്തെ കോഴിപ്പറമ്പിൽ എൽദോസിൻ്റെ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. പാമ്പിനെ കോടനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. തിങ്കളാഴ്ച രാത്രി പത്തര മണിയോടു കൂടിയാണ് പാമ്പിൻ്റെ കണ്ടത്. കോടനാട്ടിൽ നിന്നും ആർ.ആർ.റ്റി.

സംഘം വന്ന് പാമ്പിനെ ഏറ്റുവാങ്ങി.

Prev Post

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

Next Post

നിര്യാതനായി

post-bars