Back To Top

July 12, 2026

പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

 

പിറവം : പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓണക്കൂർ തൊടുവാക്കുഴി ആനിപ്പിളിൽ എ. എൻ.രാജേഷ് (54) മരിച്ചു. പനി പിടിപ്പെട്ട് കോട്ടയം മെ ഡിക്കൽ കോളേജ് ആശപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : വൈക്കം പുളിഞ്ചുവട്ടിൽ കുടുംബാംഗം ശാന്ത. മക്കൾ : ആതിര (ഫാർമസിസ്റ്റ്), ആരതി (ആയുർവേദ നഴസ്). മരുമകൻ : അഭിജിത്ത് സംസ്‌കാരം ഞായറാഴ്‌ച 3 ന് വീട്ടുവളപ്പിൽ .

 

ചിത്രം : എ.എൻ. രാജേഷ്

.

Prev Post

നിര്യാതനായി

Next Post

നിര്യാതയായി

post-bars