Back To Top

July 15, 2026

ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ (96) അന്തരിച്ചു

പിറവം: ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . പരേത മുടവക്കുഴിയിൽ കുടുംബാഗം. ഭർത്താവ് പരേതനായ സ്കറിയ.

മക്കൾ: ബേബി, ജോർജ്, പൗലോസ് , ജേക്കബ്, മേരി, ചിന്നമ്മ

മരുമക്കൾ:

സാറാക്കുട്ടി, സിസിലി , ലിസ്സി, റീന , ഫ്രാൻസിസ്, ജോണി

.

Prev Post

നിര്യാതനായി

Next Post

ഭക്തിയുടെ നിറവിൽ നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രങ്ങളൊരുങ്ങി

post-bars