March 4, 2026
പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു (തങ്കൻ -56) നിര്യാതനായി.
പിറവം: പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു (തങ്കൻ -56) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (05/03/2026) രാവിലെ 11ന് ഇടപ്പള്ളിച്ചിറ സെൻ്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പിറവം വൈക്കത്തുമലയിൽ കുടുംബാംഗം ഷീബ. മക്കൾ: കൃപ, കീർത്തന, ക്രിസ്റ്റീന. മരുമകൻ: കെനസ് കെ.ഡേവിഡ് തൃശ്ശൂ ർ.
