Back To Top

March 10, 2026

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

 

പിറവം : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പിറവം സ്വദേശിയായ യുവാവ് മരിച്ചു. പാഴൂർ മാളിയേക്കൽ ഏലിയാസിന്റെ മകൻ എഖിൽ ഏലിയാസ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ കോതമംഗലം കറുകടത്ത് വെച്ച് എഖിൽ ഓടിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ചിത്രം : എഖിൽ ഏലിയാസ് (26)

 

Prev Post

ജനശതാബ്ദി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

Next Post

പെൻഷനേഴ്‌സ് ജീവിത സമര യാത്രക്ക് പിറവത്ത്‌ സ്വീകരണം

post-bars