Back To Top

എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം പഞ്ചായത്ത്‌കളിൽ പര്യടനം നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബ്
March 20, 2026

എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം പഞ്ചായത്ത്‌കളിൽ പര്യടനം നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ

  പിറവം : എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം പഞ്ചായത്തുകളിലെ വോട്ടർമാരെ നേരിൽ കണ്ട് എൽ.ഡി.എഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ് പര്യടനം നടത്തി. തോട്ടപ്പടി ഗുരുമന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.പേപ്പതി കവലയിൽ നിന്നാരംഭിച്ച പര്യടനത്തിൽ നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിച്ചു. തുടർന്ന് ആമ്പല്ലൂർ പള്ളി, എടക്കാട്ടു വയൽ തുടങ്ങിയ പ്രദേശങ്ങളിലും വോട്ടഭ്യർത്ഥിച്ചു.മണീടിൽ
അരയങ്കാവ് മേഖലയിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്
March 19, 2026

അരയങ്കാവ് മേഖലയിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്

  പിറവം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് അരയൻകാവിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരമറ്റം വരെ കടകൾ കയറി സന്ദർശനം നടത്തി. വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട് സ്ഥാനാർത്ഥി പിന്തുണ അഭ്യർത്ഥിച്ചു. സന്ദർശനത്തിനിടെ പ്രാദേശിക പ്രശ്നങ്ങൾക്കും വികസന ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. ആർ. ഹരി, സി.ആർ ദിലീപ് കുമാർ, കെ.ജെ
പിറവത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ്
March 19, 2026

പിറവത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ്

  പിറവം : 2010-15 ൽ പിറവം പഞ്ചായത്ത് പ്രസിഡൻ്റ്, 2015-20 ൽ പിറവം നഗരസഭയുടെ പ്രഥമ ചെയർമാൻ, സംസ്ഥാനത്തെ നഗരസഭകളുടെ ചേംബർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ 14 വർഷമായി നിർദ്ധനരായ അമ്മാർക്ക് കൈത്താങ്ങ് നൽകാൻ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ച് നടത്തുന്ന അമ്മയോടൊപ്പം എന്ന ജനകീയ പരിപാടി നടത്തി വരുന്നു. കെപിസിസി മുൻ
പിറവത്ത്‌ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ്
March 19, 2026

പിറവത്ത്‌ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ്

    പിറവം : പിറവത്ത്‌ യു.ഡി.എഫ്. സ്ഥാനാർഥിയായി അഡ്വ. അനൂപ് ജേക്കബ് 4 -മത് തവണയും മത്സര രംഗത്ത്‌ . തുടർച്ചയായി 3 ടേം പിറവം എം.എൽ.എ. . പിതാവ് ടി.എം. ജേക്കബിൻ്റെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. 2011-2016 യു.ഡി. എഫ് മന്ത്രിസഭയിൽ ഭക്ഷ്യ- റജിസ്ട്രേഷൻ മന്ത്രി. തിരുമാറാടി വാളിയപ്പാടം താണികുന്നേൽ
March 18, 2026

പിറവത്ത് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ 23 ന്

  പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ. ജേക്കബിൻ്റെ പിറവം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 23ന് വൈകിട്ട് 4 ന് പിറവം മാം ഓഡിറ്റോറിയത്തിൽ നടക്കും. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.ലോക്കൽ കൺവെൻഷനുകൾ 20, 21,22 തീയതികളിലായി പൂർത്തീകരിക്കും. ബൂത്ത്‌ കൺവെൻഷനുകളും 22 നകം പൂർത്തീകരിക്കും..
March 18, 2026

കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണം ഫ്രാൻസിസ് ജോർജ് എം.പി.

    പിറവം :-എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതും ആറ് പ്ലാറ്റ് ഫോമുകൾ ഉള്ളതുമായ കോട്ടയം റയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ലോക സഭയിൽ ആവശ്യപ്പെട്ടു. റയിൽവേ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തേക്ക് പുതീയ ട്രയിനുകൾ ആരംഭിക്കണമെന്നും, ഇപ്പോൾ എറണാകുളം വരെ സർവ്വീസ് നടത്തുന്ന ട്രയിനുകൾ