Back To Top

March 23, 2026

ക്ഷേത്ര ഉത്സവത്തിലും ഊട്ട് നേർച്ചകളിലും സംബന്ധിച്ചു എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ്

 

പിറവം : പിറവം പള്ളിക്കാവ് ദേവീക്ഷേത്രത്തിലും , ആചാര്യ കോവിൽ ക്ഷേത്രത്തിലും,വെട്ടിത്തറ കാവ്’ ഉത്സവത്തിലും,ആരക്കുന്നം സെൻ്റ് ജോസഫ് പള്ളി പെരുന്നാൾ ഊട്ടു നേർച്ചയിലും പങ്കെടുത്തു അനുഗ്രഹം തേടി എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബ് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തി. തുടർന്ന് ഇലഞ്ഞി എടയക്കാട്ടുവയൽ പഞ്ചായത്തുകളിലും പര്യടനം നടത്തി. സ്ഥാനാർത്ഥിക്കൊപ്പം സി.പി.എം. ലോക്കൽ സെക്രട്ടറി വി.ആർ. സോമൻ, മുൻ കൗൺസിലർ ഗിരീഷ് കുമാർ, സുരേഷ് ചന്തേലിൽ, മറ്റ് എൽ.ഡി.എഫ്. നേതാക്കളും സംബന്ധിച്ചു .

 

ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ് പിറവം പള്ളിക്കാവ് ദേവീ ക്ഷേതത്തിലെ ഉത്സവത്തിൽ ഭക്ത ജനങ്ങൾക്കൊപ്പം

 

Prev Post

പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

Next Post

സ്നേഹഭവൻ സ്കൂളിന്റെ 34 -മത് വാർഷികാഘോഷം

post-bars