Back To Top

March 30, 2026

തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകൾ സഞ്ചരിച്ചു എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം പര്യടനം നടത്തി                         

 

 

പിറവം : പിറവം മണ്ഡലത്തിന്റെ സമഗ്ര വികസനം വാഗ്‌ദാനം ചെയ്തു എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്ത്‌കളിൽ പര്യടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്‌ പി. പി സജീവ് പര്യടന പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിച്ചു.

വിവിധ സ്ഥലങ്ങളിൽ നേതാക്കളായ ടി കെ പ്രശാന്ത്,അരുൺ മാമലശ്ശേരി, ഇ ടി നടരാജൻ,വി എസ് സത്യൻ,പി കെ സജോൾ,ഉണ്ണി വല്ലയിൽ, സിജു ഗോപാലകൃഷ്ണൻ,എൻ എം സുരേഷ്,കെ എസ് പ്രദീപ്,അംബിക ചന്ദ്രൻ,വത്സല വിജയൻ, സുഷമ ജയകുമാർ,ജിതിൻ കെ രാജൻ ,പി വൈ എബ്രഹാം ,എം എ വാസു,ടി ജി അജികുമാർ,ശശി ഇലഞ്ഞി, വള്ളി രവി, രവി കാരുള്ളിൽ, രാജേഷ് ഇരുമ്പനം തുടങ്ങി പ്രവർത്തകർ പങ്കെടുത്തു.

 

ചിത്രം : തിരുവാങ്കുളം മേഖല സ്വീകരണ യോഗത്തിൽ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം പ്രസംഗിക്കുന്നു.

 

Prev Post

രാമമംഗലം ഷട്ട്ക്കാല ഗോവിന്ദമാരാരുടെ നാട്ടിലൂടെ അനുഗ്രഹം തേടി  സാബു കെ ജേക്കബ്

Next Post

നീന്തൽ പരിശീലനം

post-bars