May 1, 2026
വേനൽ ചൂടിന് കുളിരേകാൻ മണീടിൽ തണ്ണീർ പന്തൽ
പിറവം : അതിശക്തമായ വേനൽ ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ മണീട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ മണീട് ഗാന്ധി സ്‌ക്വയറിനോട് ചേർന്ന് ഓപ്പൺ സ്റ്റേജിൽ തണ്ണീർ പന്തൽ ആരംഭിച്ചു . ബ്ലോക്ക് പ്രസിഡണ്ട് ജയസോമൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് ഷിജി ബിജു ,വൈസ് പ്രസിഡണ്ട് മോൻസി വർഗീസ്, ജോബ് പി.എസ്, അയന വി.,
