Back To Top

May 1, 2026

വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ

 

പിറവം : കോരഞ്ചിറ സെൻ്റ് ജോർജ് യാക്കോബായ ചാപ്പലിൽ വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 2 മുതൽ 5 വരെ ആഘോഷിക്കും. 2നു വൈകിട്ട് 6നു കൊടിയേറ്റ്, 6.30നു സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, സുവിശേഷ പ്രസംഗം, നേർച്ച. 3നു രാവി ലെ 7.30നു കുർബാന, നേർച്ച. 6.30നു സന്ധ്യാപ്രാർഥന, ഭക്തസം ഘട നകളുടെ വാർഷികം. 4നു രാവിലെ 7നു കുർബാന, നേർച്ച, 5 നു സന്ധ്യാപ്രാർഥന, 6നു പ്രദക്ഷിണം. പ്രധാന പെരുന്നാൾ ദിവസ മായ 5നു രാവിലെ 8.15നു ഡോ. ഏബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കൂർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ

.

Prev Post

എല്‍പിജി സിലിണ്ടര്‍ ബുക്കിങ് ചട്ടം മേയ് ഒന്നു മുതല്‍ മാറുന്നു.

Next Post

കാഞ്ഞിരിക്കാപ്പിള്ളി സെന്റ് ജോർജ് ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ

post-bars