May 17, 2026
ഇരട്ടകൾക്ക് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം
പിറവം : പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലെ ഇരട്ടകളായ സഹോദരിമാർക്ക് ജന്മദിനത്തിൽ ഇരട്ടി മധുരമായി എസ്.എസ്.എൽ.സി. ഫലം. അവരുടെ പിറന്നാൾ മധുരത്തിന് ഇരട്ടി തിളക്കം നൽകിക്കൊണ്ട് വിജയത്തിന്റെ ‘എ പ്ലസ്’ തിളക്കമാണ് ഈ ഇരട്ട സഹോദരിമാരെ തേടിയെത്തിയത്.പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നയന മനോജും, നേത്ര മനോജുമാണ് തങ്ങളുടെ ജന്മദിനത്തിൽ
