May 19, 2026
താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം
പിറവം : പ്രശസ്ത വാദ്യകലാകാരൻ താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം. അനുമോദന സമ്മേളനം നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ജെസി രാജുവിൻറെ അധ്യക്ഷനായി. സുവർണ മുദ്ര പെരുവനം കുട്ടൻ മാരാരും, വാദ്യരത്ന പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും, പ്രശസ്തി പത്രം കാവനാട് രവി നമ്പൂതിരിയും സമർപ്പിച്ചു. കാശാംകോട്ടം
