May 9, 2026
കോളങ്ങയി പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ കൊടി കയറി
പിറവം : കളമ്പൂർ കോട്ടപ്പുറം കോളങ്ങായി പള്ളിയിൽ വി മിഖായേൽ മാലഖയുടെ തിരുനാൾ ആലോഷങ്ങൾക്ക് ബിഷപ് തോമസ് ചാക്യാത്ത് കൊടിയേറ്റി . വികാരി ഫാ.ജോൺ തൈപ്പറമ്പിൽ, ഫാ. സനു പുതുശേരിൽ, ജോസ് കുട്ടി പാണ്ട്യാലിൽ, ജോസ് കുഴിക്കാട്ടിൽ സാബു പള്ളിക്കുടിയിൽ എന്നിവർ സംബന്ധിച്ചു. മെയ് 09 ശനിയാഴ്ച രാവിലെ ഭവനങ്ങളിലേക്ക് വിശുദ്ധൻ്റെ വാൾ എഴുന്നള്ളിക്കും
