May 15, 2026
പിറവം നഗരസഭ മാർക്കറ്റിൽ ആർ.ആർ.ആർ സെന്റർ പ്രവർത്തനമാരംഭിച്ചു
പിറവം : നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻറെ കീഴിൽ സജ്ജീകരിച്ച റെഡ്യൂസ് , റീ യൂസ്, റീ സൈക്കിൾ ( ആർ.ആർ.ആർ ) സെന്റർ പ്രവർത്തനമാരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.വീടുകളിൽ ഉപയോഗിക്കാതെ
