May 13, 2026
മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം
പിറവം : പിറവം മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും 19 ചൊവ്വാഴ്ച ഉച്ചക്ക് 2 .30 മുതൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് ബാബു പാണക്കാട്ട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ ലൂയിസ് ഉദ്‌ഘാടനം നിർവഹിക്കും. തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ
