Back To Top

ഷെവ. എം. ജെ. മർക്കോസ്, വൈ. എം. സി. എ. വിഷൻ & മിഷൻ കമ്മിറ്റിയുടെ ദേശീയ ചെയർമാൻ.                                      
May 20, 2026

ഷെവ. എം. ജെ. മർക്കോസ്, വൈ. എം. സി. എ. വിഷൻ &

  പിറവം : നാഷണൽ കൗൺസിൽ ഓഫ് വൈ. എം. സി. എ. യുടെ വിഷൻ & മിഷൻ കമ്മിറ്റിയുടെ ദേശീയ ചെയർമാൻ ആയി മണീട് വൈ. എം. സി. എ. അംഗമായ മാമ്മലയിൽ ഷെവ. എം. ജെ. മർക്കോസ് തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി യാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.മണീട് വൈ. എം.
നിര്യാതയായി
May 20, 2026

നിര്യാതയായി

    പിറവം : ഓണക്കൂർ, ഇടക്കാട്ടുകുന്നേൽ മറിയകുട്ടി ഔസേഫ് (95) നിര്യാതയായി . സംസ്ക്കാരം ഇന്ന് ബുധൻ 1-30ന് വസതിയിൽ ശുശ്രുഷക്ക് ശേഷം ഓണക്കൂർ സെഹിയോൻ ഓർത്തഡോൿസ്‌ പള്ളിയിൽ. (വട്ടക്കുന്നേൽ പള്ളി )പരേത പാമ്പാക്കുട ചന്തേനികാട്ട് കുടുംബാഗമാണ്. മക്കൾ :ജോണി, അല്ലി, സാലി, കുഞ്ഞുമോൾ, സൈനു. മരുമക്കൾ :പരേതയായ ലീലാമ്മ മണക്കാലാ യിൽ തിരുവല്ല,
ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മന്ത്രി അനൂപ് ജേക്കബ്           
May 19, 2026

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മന്ത്രി അനൂപ് ജേക്കബ്        

    പിറവം : പിറവം നിയോജകമണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വിവിധ പ്രദേശങ്ങള്‍ മന്ത്രി അനൂപ് ജേക്കബ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ട മന്ത്രി, അടിയന്തര സഹായ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയോടൊപ്പം മണീട് , രാമമംഗലം, പാമ്പാക്കുട പഞ്ചായത്ത്‌ പ്രസിഡന്റുമാർ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
നിര്യാതനായി
May 19, 2026

നിര്യാതനായി

    പിറവം: തോട്ടഭാഗം ആകശാലയിൽ പരേതനായ ചാണ്ടിയുടെ മകൻ എ.സി. തോമസ് (65 – റിട്ട. കെ എസ് ആർ ടി സി ഡ്രൈവർ) നിര്യാതനായി . സംസ്കാരം നാളെ വ്യാഴം ( 21 – 05- 2026) രാവിലെ പത്തിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന പള്ളിയിൽ പൊതുദർശനത്തിന് ശേഷം
താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം
May 19, 2026

താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം

  പിറവം : പ്രശസ്ത വാദ്യകലാകാരൻ താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം. അനുമോദന സമ്മേളനം നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു‌. രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ജെസി രാജുവിൻറെ അധ്യക്ഷനായി. സുവർണ മുദ്ര പെരുവനം കുട്ടൻ മാരാരും, വാദ്യരത്ന പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും, പ്രശസ്തി പത്രം കാവനാട് രവി നമ്പൂതിരിയും സമർപ്പിച്ചു. കാശാംകോട്ടം
വി.ഡി.സതീശൻ ഗവൺമെൻ്റിൻ്റെ സത്യപ്രതിജ്ഞ പിറവം ടൗണിൽ പായസ വിതരണം നടത്തി
May 19, 2026

വി.ഡി.സതീശൻ ഗവൺമെൻ്റിൻ്റെ സത്യപ്രതിജ്ഞ പിറവം ടൗണിൽ പായസ വിതരണം നടത്തി

പിറവം: മുഖ്യമന്ത്രിയായുള്ള വി.ഡി.സതീശൻ്റെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ ചടങ്ങ് ഒരേ സമയം പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി കബറിൽ പ്രാർഥനകളോടെയും പിറവം ടൗണിൽ പായസവിതരണത്തോടെയും ആഘോഷിച്ച് പ്രിയദർശിനി കൾച്ചറൽ ഫോറം .ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ചു .കൾച്ചറൽ ഫോറം ജനറൽ സെക്രട്ടി ജയിംസ് കുറ്റിക്കോടൻ ,ചെയർമാൻ വിജു മൈലാടിയിൽ, കെ.എസ് രാമൻ നായർ , സ്വർണ്ണൻ