Back To Top

May 19, 2026

നിര്യാതനായി

 

 

പിറവം: തോട്ടഭാഗം ആകശാലയിൽ പരേതനായ ചാണ്ടിയുടെ മകൻ എ.സി. തോമസ് (65 – റിട്ട. കെ എസ് ആർ ടി സി ഡ്രൈവർ) നിര്യാതനായി . സംസ്കാരം നാളെ വ്യാഴം ( 21 – 05- 2026) രാവിലെ പത്തിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന പള്ളിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം 3.30 ന് നടക്കും. ഭാര്യ ലിസി രാമമംഗലം കടവിൽ കുടുംബാഗം. മക്കൾ: അശ്വനി (കുവൈറ്റ്), അഷ്ലി (മസ്കറ്റ്). മരുമക്കൾ: ജിനു കുന്നക്കാട്ട് മോനിപ്പിള്ളി. സിജോ കുടിലിൽ കല്ലറ.

 

ചിത്രം : എ.സി. തോമസ്

.

Prev Post

താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം

Next Post

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മന്ത്രി അനൂപ് ജേക്കബ്        …

post-bars