Back To Top

May 20, 2026

നിര്യാതയായി

 

 

പിറവം : ഓണക്കൂർ, ഇടക്കാട്ടുകുന്നേൽ മറിയകുട്ടി ഔസേഫ് (95) നിര്യാതയായി . സംസ്ക്കാരം ഇന്ന് ബുധൻ 1-30ന് വസതിയിൽ ശുശ്രുഷക്ക് ശേഷം ഓണക്കൂർ സെഹിയോൻ ഓർത്തഡോൿസ്‌ പള്ളിയിൽ. (വട്ടക്കുന്നേൽ പള്ളി )പരേത പാമ്പാക്കുട ചന്തേനികാട്ട് കുടുംബാഗമാണ്. മക്കൾ :ജോണി, അല്ലി, സാലി, കുഞ്ഞുമോൾ, സൈനു. മരുമക്കൾ :പരേതയായ ലീലാമ്മ മണക്കാലാ യിൽ തിരുവല്ല, മോനായി പാറെക്കുടയിൽ മുളവൂർ, ബോബൻ അമ്മം കുളത്തിൽ അഞ്ചൽപ്പെട്ടി, പോൾസൺ പാലമറ്റത്തിൽ കോതമംഗലം, എൽദോസ് യമൻ.

 

ചിത്രം : മറിയക്കുട്ടി ഔസെഫ് .

 

Prev Post

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മന്ത്രി അനൂപ് ജേക്കബ്        …

Next Post

ഷെവ. എം. ജെ. മർക്കോസ്, വൈ. എം. സി. എ. വിഷൻ &…

post-bars