Back To Top

നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.
December 5, 2023

നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.

പിറവം : പിറവം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.   പിറവം മണ്ഡലം പ്രസിഡന്റ്‌ സിജു ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി അഡ്വ ജീമോൻ എം എ, പ്രതീഷ് ടി, ശശി മാധവൻ, ജോസ് ജോർജ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി സാബു
പാഴൂരിലെ മണ്ണ് ഖനനം. യുഡിഎഫ് വീണ്ടും ലോറികൾ തടഞ്ഞു 
December 5, 2023

പാഴൂരിലെ മണ്ണ് ഖനനം. യുഡിഎഫ് വീണ്ടും ലോറികൾ തടഞ്ഞു 

പിറവം:- വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പാഴൂർ കാക്കനാട്ടിൽ മലയിൽ മണ്ണ് എടുക്കണ്ട എന്ന സർവ്വകക്ഷി തീരുമാനത്തിന് വിരുദ്ധമായി മണ്ണ് മാഫിയ രാത്രിയിൽ വ്യാപകമായി മണ്ണ് കടത്തുകയാണ്.പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് യുഡിഎഫ് നേതാക്കൾ കാക്കനാട്ടിൽ മലയിൽ നിന്നും മണ്ണെടുക്കുവാൻ എത്തിയ ടോറസ് ലോറികൾ തടഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തിൽ ഇതിനുമുമ്പും രണ്ടുതവണ തടഞ്ഞിരുന്നു.ജനവാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന മണ്ണു
മുത്തോലപുരത്ത്‌ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു
December 4, 2023

മുത്തോലപുരത്ത്‌ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു

ഇലഞ്ഞി : മുത്തോലപുരത്ത്‌ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. ഉരുളിച്ചാലിൽ കോളനിയിൽ മച്ചിക്കണ്ടത്തിൽ അന്ന ദേവസ്യയുടെ വീടിന്റെ മേൽക്കൂര ആണ് തകർന്ന് വീണത്. ഇടിഞ്ഞു വീണ സമയത്ത് അകത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായി. കിടപ്പ് രോഗിയായ അന്നക്കുട്ടിയെ ബ്ലോക്ക് അംഗം ഡോജിൻ ജോൺന്റെ നേതൃത്വത്തിൽ നേരത്തെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി താമസിച്ചിരുന്നു.   അവകാശികൾക്ക്
പരിശീലന പരിപാടി സംഘടിപ്പിച്ചു
December 4, 2023

പരിശീലന പരിപാടി സംഘടിപ്പിച്ചു

പിറവം : കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ എറണാകുളം ജില്ലയിലെ ജീവനക്കാർക്കായുള്ള പരിശീലന പരിപാടി പിറവം വയോമിത്രം ഓഫീസിൽ വെച്ച് നടന്നു. ചടങ്ങ് അഡ്വ. ബിമൽ ചന്ദ്രൻ (പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ഉത്ഘാടനം ചെയ്തു.കൗൺസിലർ മാരായ ഗിരീഷ് കുമാർ, മോളി വല്യ കട്ടേൽ എന്നിവർ പ്രസംഗിച്ചു.ബിനോയ്‌ വി ജെ സാമൂഹ്യ നീതി
കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം
December 4, 2023

കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണില്‍ വൻ തീ പിടിത്തം.ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ, തൊടുപുഴ, കല്ലൂര്‍ക്കാട്, പുത്തൻകുരിശ് തുടങ്ങിയ ആറോളം യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന സേന എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെ പോരാടണം : രമേശ് ചെന്നിത്തല
December 3, 2023

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെ പോരാടണം : രമേശ് ചെന്നിത്തല

    കോലഞ്ചേരി:ഇന്ത്യ മഹാരാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കെടുക്കുന്ന ജനദ്രോഹ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോലഞ്ചേരിയിൽ നടന്ന ഐ എൻ ടി യു സി എറണാകുളം ജില്ലാ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നരേന്ദ്ര മോഡി സർക്കാർ കോർപറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന