നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.
പിറവം : പിറവം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.
പിറവം മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി അഡ്വ ജീമോൻ എം എ, പ്രതീഷ് ടി, ശശി മാധവൻ, ജോസ് ജോർജ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി സാബു ആലക്കൽ, പ്രമോദ് പുഴമംഗലം തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.
