December 3, 2023
അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ
തിരുമാറാടി : പഞ്ചായത്തിൽ ടാഗോർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെട്ടു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ അനുമതിയോടെ അല്ല എന്നറിയിച്ചുകൊണ്ട് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഈ നിർമ്മാണ
