മണീട് ഗവ ഐടിഐയിൽ സീറ്റുകൾ ഒഴിവ്
പിറവം : മണീട് ഗവ ഐടിഐയിൽ സർവേയർ (2 വർഷം) വെൽഡർ (1 വർഷം) എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകളിൽ നിലവിൽ ഒഴിവുകൾ ഉണ്ട്. ഈ വർഷത്തിൽ ഇത് വരെയും ഐടിഐ പ്രവേശനത്തിന് അപേക്ഷ നൽകാത്ത എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് 25/07/2026 വരെ മണീട് ഗവ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഫോൺ : 0485-2267983, 7907933910
