Back To Top

കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു
December 7, 2023

കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു

  പിറവം: കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്ന് (07-12- 23) രാവിലെ 9.30 ന് വസതിയിൽ. മക്കൾ: ശാന്തകുമാരി, പരേതനായ നാരായണൻ കുട്ടി ( ആനന്ദ് ഹോട്ടൽ) . മരുമക്കൾ: രാധാമണി, പരേതനായ ടി.കെ. ദാമോദരൻ നായർ.
മുളക്കുളം വടക്കേക്കര വെള്ളാരംകുഴി രാജൻ (78) നിര്യാതനായി.
December 6, 2023

മുളക്കുളം വടക്കേക്കര വെള്ളാരംകുഴി രാജൻ (78) നിര്യാതനായി.

    പിറവം : മുളക്കുളം വടക്കേക്കര വെള്ളാരംകുഴി രാജൻ (78) നിര്യാതനായി. സംസ്കാരം 7/12/23 ന് 11മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ചന്ദ്രിക കൂത്താട്ടുകുളം പാലകുന്നേൽ കുടുംബാംഗം. മക്കൾ : ദീപ , ദീപ്തി , ദിവ്യ മരുമക്കൾ : കാക്കൂർ അണ്ടിച്ചിറ സുരേഷ് , തേക്കുമ്മൂട്ടിൽപടി കാവാട്ടേൽ ബിനു , തമ്മാനിമറ്റം പുളിഞ്ചോട്ടിൽ പരേതനായ
മണീട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി  പി. എസ് ജോബ് ചുമതലയേറ്റു .
December 6, 2023

മണീട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി പി. എസ് ജോബ് ചുമതലയേറ്റു .

പിറവം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണീട് മണ്ഡലം പ്രവർത്തക സമ്മേളനത്തിൽ വച്ച് മണീട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി പി. എസ്. ജോബ് പെൽപ്പാത്തോട്ടം ചുമതലയേറ്റു. മണ്ഡലം കോൺഗ്രസ്‌ പ്രവർത്തക സമ്മേളനം ഡോക്ടർ ബി.ആർ അംബേദ്കർ ഹാളിൽ ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വി. ജെ. ജോസഫിന്റെ അധ്യക്ഷതയിൽ
നവകേരള സദസ്സിന്റെ പ്രചരണാർത്ഥം പിറവത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
December 6, 2023

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം പിറവത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

    പിറവം: നവകേരള സദസിൻ്റെ പ്രചരണാർത്ഥം പിറവം നഗരത്തിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്. പിറവം ബിപിസി കോളേജ് വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബുമായി നഗരം ചുറ്റിയത്. അധ്യാപിക ഡോ. ബിന്ദു അബ്രാഹം, ആർട്സ് ക്ലബ്ബ് സെക്രട്ടറി താർ തിയോസ് പോൾ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രചരണം നടത്തിയത്. സംഘാടക സമിതി എക്സിക്യൂട്ടിവ് അംഗം സോമൻ വല്ലയിൽ ഉദ്ഘാടനം
മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പിറവം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക് കടന്നു. 
December 6, 2023

മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പിറവം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക്

പിറവം : മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പിറവം മണ്ഡലത്തിൽ അവസാനഘട്ടത്തിലേക്ക് കടന്നു. പിറവം കൊച്ചു പള്ളി മൈതനത്ത് 45000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. ശനി വൈകിട്ട് 4 മുതലാണ് പിറവത്ത് നവകേരള സദസ് നടക്കുക.   ഒരുക്കങ്ങൾ വിലയിരുത്താൻ മുൻ എംഎൽഎ എം സ്വരാജ്, സിപിഐ
ക്ലാസിൽ കയറി ബാലികയോട് അപമര്യാദ:  പ്രതി പിടിയിൽ
December 5, 2023

ക്ലാസിൽ കയറി ബാലികയോട് അപമര്യാദ: പ്രതി പിടിയിൽ

  പിറവം: ക്ലാസിൽ കയറി ബാലികയോട് അപമര്യാദയായി പെരുമാറിയ പിറവം മണക്കാട്ട് ബിനോയി (60) പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് മിഠായി നൽകിയെങ്കിലും ഇത് വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് അപമര്യാദ കാണിച്ച ശേഷം, ഇറങ്ങി ഓടുകയായിരുന്നു. ഇത് കണ്ട അധ്യാപിക, ഇവിടെയുണ്ടായിരുന്ന ഒരു രക്ഷിതാവിന്റെ സഹായത്തോടെ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. കുട്ടിയുടെ രഹസ്യമൊഴി ശേഖരിച്ചിട്ടുണ്ട്.