Back To Top

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പരിശോധന നടത്തി
September 8, 2024

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍

കൂത്താട്ടുകുളം : ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പരിശോധന നടത്തി.ഇവിടെ വച്ച്‌ നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി.   പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു.
By
പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു
September 7, 2024

പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു

കൂത്താട്ടുകുളം : പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു. ഇന്നലെ രാവിലെ 7.45 ആണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്നും ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പാസഞ്ചർ ക്യാബിൻ പൂർണ്ണമായി കത്തി നശിച്ചു. ക്യാമ്പിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം ഒതുക്കി നിർത്തുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളത്തു നിന്നും അഗ്നിശമനസേനയെത്തി
By
മൂവാറ്റുപുഴ 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.
September 4, 2024

മൂവാറ്റുപുഴ 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.

മൂവാറ്റുപുഴ: 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. മാസങ്ങള്‍ക്ക് മുന്പ് കുടിവെള്ള വിതരണ പൈപ്പ് തകർന്നതിനെ തുടർന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്താണ് ഇപ്പോള്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മൂവാറ്റുപുഴ – കൂത്താട്ടുകുളം എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് കുഴികള്‍. ടാർ ഇളകിരൂപപ്പെട്ട
By
പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു ശേഷം ട്രിപ്പ് മുടക്കുന്നതിനാല്‍ യാത്രക്കാര്‍ വലയുന്നു.
September 4, 2024

പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു

കൂത്താട്ടുകുളം : പാലാ- രാമപുരം- കൂത്താട്ടുകുളം റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ രാത്രി ആറിനു ശേഷം ട്രിപ്പ് മുടക്കുന്നതിനാല്‍ യാത്രക്കാര്‍ വലയുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദിവസവും ഓട്ടോ വിളിച്ചു പോകേണ്ട അവസ്ഥയാണുള്ളത്.   ചെറിയ തുകയ്ക്കു യാത്രചെയ്യേണ്ട സ്ഥാനത്ത് പലരും ഒരു ദിവസം ജോലി ചെയ്ത പണത്തിന്‍റെ
By
September 4, 2024

ഐ.എഫ്.എഫ്.സി.ഒ കാർഷിക സെമിനാറും മുറ്റത്തെ മുല്ല വാർഷികവും ഇന്ന് നടക്കും.

കൂത്താട്ടുകുളം : ഐ.എഫ്.എഫ്.സി.ഒ കാർഷിക സെമിനാറും മുറ്റത്തെ മുല്ല വാർഷികവും ഇന്ന് നടക്കും. കൂത്താട്ടുകുളം ഫാർമേഴ്‌സ് ബാങ്ക് ഇഫ്കോയുമായി ചേർന്ന് ഒരു കാർഷിക സെമിനാറിൽ നൂതനകൃഷിരീതികൾ, വളപ്രയോഗങ്ങൾ, നാനോ വളങ്ങൾ, ഫോളിയർ വളങ്ങൾ, അവയുടെ ഉപയോഗരീതികൾ തുടങ്ങിയ ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ നടക്കും.     രാവിലെ 10 മുതൽ കൂത്താട്ടുകുളം നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങ്
By
കൂത്താട്ടുകുളം –   പാലാ റോഡിന്റെ തകരാർ കണ്ടെത്തുന്നതിനായുള്ള പരിശോധന രണ്ടാം ദിവസവും നടന്നു.
September 1, 2024

കൂത്താട്ടുകുളം –  പാലാ റോഡിന്റെ തകരാർ കണ്ടെത്തുന്നതിനായുള്ള പരിശോധന രണ്ടാം ദിവസവും നടന്നു.

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ കണ്ടെത്തുന്നതിനായുള്ള പരിശോധന രണ്ടാം ദിവസവും നടന്നു. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ആണ് പരിശോധനകൾ ആരംഭിച്ചത്.   പ്രാഥമിക പരിശോധനകളുടെ ഭാഗമായി റോഡിൽ കൂടുതൽ തകരാറുകൾ സംഭവിച്ചിരിക്കുന്ന ഭാഗങ്ങൾ അടയാളപ്പെടുത്തിയിരുന്നു. അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ നിന്നും റോഡ് നിർമ്മാണത്തിനായി