Back To Top

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം
September 26, 2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം

കൂത്താട്ടുകുളം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗം കൂത്താട്ടുകുളം വിശ്വകർമ്മ ഭവനിൽ നടന്നു. മേഖല പ്രസിഡന്റ് വി. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോണി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി സംഘടന വിശദീകരണം നടത്തി. ജില്ലാ പ്രസിഡൻറ് സജി മാർവെൽ വിദ്യാഭ്യാസ അവാർഡ്
By
കൂത്താട്ടുകുളം – നടക്കാവ് ഹൈവേയില്‍ വാളിയപ്പാടം പാടശേഖരത്തിനു സമീപത്തെ കലുങ്കിന് കുറുകെ നിർമിച്ചിരിക്കുന്ന പാലം അപകടാവസ്ഥയില്‍
September 25, 2024

കൂത്താട്ടുകുളം – നടക്കാവ് ഹൈവേയില്‍ വാളിയപ്പാടം പാടശേഖരത്തിനു സമീപത്തെ കലുങ്കിന് കുറുകെ നിർമിച്ചിരിക്കുന്ന

തിരുമാറാടി: ദിവസവും നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന കൂത്താട്ടുകുളം – നടക്കാവ് ഹൈവേയില്‍ വാളിയപ്പാടം പാടശേഖരത്തിനു സമീപത്തെ കലുങ്കിന് കുറുകെ നിർമിച്ചിരിക്കുന്ന പാലം അപകടാവസ്ഥയില്‍.പാലത്തിന്‍റെ ഒരുഭാഗത്ത് റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഇതേതുടർന്ന് പഞ്ചായത്ത് അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് ടാർ വീപ്പകള്‍ ഉപയോഗിച്ച്‌ തടസം സൃഷ്ടിച്ചിരിക്കുകയാണ്.  
By
September 18, 2024

യുഡിഎഫ് കൗൺസിലറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി പത്രസമ്മേളനം നടത്തി.

കൂത്താട്ടുകുളം : യുഡിഎഫ് കൗൺസിലറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തിൽ നിന്നും പ്രതിപക്ഷ കൗൺസിലർ വിട്ടുനിന്നു.   തിരുവോണനാളിൽ യുഡിഎഫ് കൗൺസിലർ അഡ്വ. ബോബൻ വർഗീസ് നടത്തിയ നിരാഹാര നിൽപ്പു സമരം രാഷ്ട്രീയ നാടകം മാത്രമെന്ന് എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.   വാർത്ത സൃഷ്ടിക്കാൻ നടത്തിയ സമരത്തെ യുഡിഎഫിലെ
By
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് 224-ാം നമ്ബർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രത്തില്‍ ആചരിക്കും.
September 18, 2024

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് 224-ാം നമ്ബർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ

കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് 224-ാം നമ്ബർ ശാഖയിലെ കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രത്തില്‍ ആചരിക്കും.പ്രഭാതപൂജ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാർത്ഥന, ബിനില്‍ കോട്ടയത്തിന്റെ പ്രഭാഷണം, അന്നദാനം എന്നിവ നടത്തും. മേല്‍ശാന്തി എം.കെ. ശശിധരൻ മുഖ്യകാർമ്മികത്വം വഹിക്കും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.   ഗോപിനാഥ്, യൂണിയൻ സെക്രട്ടറി സി.പി. സത്യൻ
By
ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു.
September 12, 2024

ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു.

കൂത്താട്ടുകുളം : ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിപണിയിലെ പലചരക്ക് സാധനങ്ങളുടെ വിലനിലവാരത്തെ പിടിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടെ കൺസ്യൂമർ ഫെഡും കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കും സംയുക്തമായി ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിലും കിഴകൊമ്പ് ശാഖയിലും ഓണച്ചന്ത ആരംഭിച്ചു. ബാങ്ക്‌ പ്രസിഡന്റ് ജേക്കബ് രാജൻ ഉദ്ഘാടനം നിർവഹിച്ചു‌. ചന്തയിലൂടെ 11 ഇനം സബ്സിഡി സാധനങ്ങളാണ്
By
എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേർക്ക് പരിക്ക്.
September 10, 2024

എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേർക്ക്

കൂത്താട്ടുകുളം > എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേർക്ക് പരിക്ക്.തിങ്കള്‍ വൈകിട്ട് 3.45 ഓടെ കൂത്താട്ടുകുളം വി സിനിമയ്ക്ക് സമീപമാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കുപോയ വാഹനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഇടിച്ചത്. മുന്നില്‍പ്പോയ ജീപ്പ് പെട്ടെന്നുനിർത്തിയതോടെ പിന്നില്‍ പിക്കപ് ജീപ്പ് ഇടിച്ചു. ഇതിനുപിന്നില്‍ പാലക്കാട് നെന്മാറ കോ–-ഓപ്പറേറ്റീവ്
By