Back To Top

റോഡിന് കുറുകെ വീണ മരത്തിൽ ഓട്ടോറിക്ഷ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു
September 1, 2024

റോഡിന് കുറുകെ വീണ മരത്തിൽ ഓട്ടോറിക്ഷ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു

കൂത്താട്ടുകുളം : റോഡിന് കുറുകെ വീണ മരത്തിൽ ഓട്ടോറിക്ഷ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു. പുതുവേലി – കാഞ്ഞിരമല റോഡിൽ ഉണ്ടായ അപകടത്തിൽ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടുകൂടി ആയിരുന്നു അപകടം. കോട്ടയത്ത് താമസിക്കുന്ന ബിജു പതിവുപോലെ കച്ചവടത്തിനായി മീൻ എടുക്കുന്നതിനായി മാർക്കറ്റിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ
കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ പരിശോധിക്കുന്നതിനായി പ്രത്യേക സംഗമെത്തി.
August 31, 2024

കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ പരിശോധിക്കുന്നതിനായി പ്രത്യേക സംഗമെത്തി.

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ പരിശോധിക്കുന്നതിനായി പ്രത്യേക സംഗമെത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.   കോടികൾ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനത്തിനു ശേഷം എട്ടാം ദിവസം തകരുകയായിരുന്നു. തുടർന്ന് നിരവധി തവണ റോഡ് റീടാറിംഗ് ചെയ്തെങ്കിലും ദിവസങ്ങൾ കഴിയുന്നതിനുമുമ്പ്
നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം.
August 25, 2024

നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം.

തിരുമാറാടി : നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ ഇന്നലെ രാവിലെ നാലിനാണ് സംഭവം. പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചു കയറി റോഡ് അരികിലെ വൈദ്യുതി പോസ്റ്റും പനച്ചിപ്പീടികയിൽ സുകുമാരൻ്റെ വർക്ക് വർഷോപ്പും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അപകടത്തിൽ വാഹനത്തിനും
ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് ശേഖരിച്ചു
August 24, 2024

ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് ശേഖരിച്ചു

കൂത്താട്ടുകുളം : നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനയെയും, കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ച് നഗരപരിധിയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് ശേഖരിച്ചു.   നിശ്ചിത പോയിൻ്റുകളിലായാണ് പാഴ്‌വസ്തുശേഖരണം നടന്നത്. പൊതു ഇടങ്ങളും ജലാശയങ്ങളും മലിനപ്പെടാതിരിക്കാനും, കൂത്താട്ടുകുളത്തെമാലിന്യമുക്ത നഗരമാക്കിത്തീർക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.   ഇലക്ട്രോണിക്ക് ബൾബ്, ഇലക്ട്രിക് ട്യൂബ്, ഇലക്ട്രോണിക് & ഇലക്ട്രിക്
മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം
August 15, 2024

മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത നടപടികള്‍ മരവിപ്പിച്ചു. പ്രതിഷേധം വ്യാപകം. 2017ലെ ബജറ്റില്‍ 25 കോടിയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍നിന്ന് 450.33 കോടിയുടെ സാന്പത്തികാനുമതിയാവുകയും ചെയ്ത സുപ്രധാന പദ്ധതി മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് മുൻ എംഎല്‍എ എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു.മുൻമന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കഴിഞ്ഞ ജൂലൈ നാലിന് മന്ത്രി
ശുശ്രൂഷയും വചനപ്രഘോഷണവും നടന്നു.
August 11, 2024

ശുശ്രൂഷയും വചനപ്രഘോഷണവും നടന്നു.

കൂത്താട്ടുകുളം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനത്തിലെ വടകര മേഖല – കൂത്താട്ടുകുളം സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, കൂത്താട്ടുകുളം സെന്റ് ജോൺസ് ഓർത്തഡോക്സ് ചാപ്പലിൽ വച്ച് ഗാന ശുശ്രൂഷയും വചനപ്രഘോഷണവും നടന്നു.   സുവിശേഷ സംഘം കൺവീനർ ഫാ.ഗീവർഗീസ് വള്ളികാട്ടിലിന്റെ നേതൃത്വത്തിൽ ഗാനസുശ്രൂഷിയും അടൂർ മാർ ക്രിസോസ്റ്റം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.