December 6, 2024
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു.
കോലഞ്ചേരി:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു. അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക ,അഭിഭാഷക ക്ഷേമ-നിധി ഫണ്ട് 30 ലക്ഷമായി വർദ്ധിപ്പിക്കുക,വരുമാന പരിധി ഇല്ലാതെ എല്ലാ ജൂനിയർ അഭിഭാഷകർക്കും പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കുക , പെറ്റി കേസുകൾക്കു മാത്രമായി സായാഹ്ന കോടതികൾ സ്ഥാപിക്കുക ,കേസുകളുടെ ഓൺലൈൻ
