Back To Top

November 1, 2024

എടയ്ക്കാട്ടുവയലിൽ അങ്കണവാടികൾക്ക് ഹരിത പട്ടം

By

 

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ 21അങ്കണവാടികളെയും ഹരിത അങ്കണവാടികളായി അനൂപ് ജേക്കബ്ബ് MLA പ്രഖ്യാപിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് ചിന്മയ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ജയകുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. അനിത വൈസ്പ്രസിൻ്സാലിപീറ്റർ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ജൂലിയ ജെയിംസ്, ബോബൻ കുര്യാക്കോസ് അംഗങ്ങളായ ഷേർളി രാജു , ആദർശ്സജികുമാർലിസ്സി സണ്ണി, ബീനരാജൻ / കെ.ജി രവീന്ദ്രനാഥ്, ബീനരാജൻ’ സയൻസ് സെൻ്റർ ഡയറക്ടർ PA തങ്കച്ചൻ ‘ശുചിത്വ മിഷൻ പ്രതിനിധി അന്ന,ഗ്ലെയ്മി പഞ്ചായത്ത് സെകട്ടറി മഞ്ജു എന്നിവർ പ്രസംഗിച്ചു. മെമ്പർ എം. ആശിഷ് സ്വാഗതവും ICDS സൂപ്പർ വൈസർ ആശ പോൾ നന്ദിയും പറഞ്ഞു.

Prev Post

മണീടില്‍ 13 ഇടങ്ങള്‍ കൂടി ഇന്ന് മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കും

Next Post

പി.സി. ചാക്കോ അനുശോചിച്ചു.

post-bars