Back To Top

മുട്ടക്കുളത്ത് എം.യു ഷാജു (62 )നിര്യാതനായി.
November 2, 2024

മുട്ടക്കുളത്ത് എം.യു ഷാജു (62 )നിര്യാതനായി.

    പിറവം: മുട്ടക്കുളത്ത് പരേതരായ ഉതുപ്പിന്റെയും മറിയാമ്മയുടെയും മകൻ എം.യു ഷാജു (62 )നിര്യാതനായി. ഭാര്യ: അരീക്കര വെട്ടിവട്ടിക്കൽ കുടുംബാംഗം അനി . സംസ്കാരം ഇന്ന് ഞായർ 3 ന് പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.   ചിത്രം : ഷാ ജു .
By
November 2, 2024

കടത്തിണ്ണയിൽ കിടന്ന ലോട്ടറി കച്ചവടക്കാരന് ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.  

    പിറവം: നഗരത്തിലെ ലോട്ടറി വിൽപ്പനക്കാരനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി നൂറനാട് ചേറ്റുമുഖം , പുത്തൻവീട്ടിൽ അനിൽ കുമാർ (53) നെ പിറവം പൊലീസ് അറസ്റ്റ് ചെയ്തു. പാഴൂർ പോഴിമല സ്വദേശി ഗണേശൻ (56) തലയ്ക്ക് അടിയേറ്റ് കോട്ടയം മെഡിക്കൽ കോളിൽ ചികിത്സയിലാണ് . അനിൽകുമാറും ഗണേശനും, കടവരാന്തയിലാണ് ഉറങ്ങിയിരുന്നത്.
By
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നൈപുണ്യവികസനം – ശിൽപശാലയ്ക്ക് തുടക്കമായി.   
November 2, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ നൈപുണ്യവികസനം – ശിൽപശാലയ്ക്ക് തുടക്കമായി.   

    പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയും ഡൽഹി നോയിഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷനൽ ആന്റ് ഡെവലപ്മെന്റൽ സ്റ്റഡീസും (ഐഇഡിഎസ്) സംയുക്തമായി ഇൻഡ്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എസ്ആർ) ധനസഹായത്തോടെ കോളേജ് അധ്യാപകരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള ശിൽപശാലയ്ക്ക് തുടക്കമായി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശിൽപശാലയ്ക്ക് സർവകലാശാലയുടെ വെളിയനാട്ടുള്ള ശങ്കരം വേദിയാകും.
By
November 2, 2024

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ വിയോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. അനുശോചിച്ചു.

  പിറവം : യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അനുശോചനം രേഖപ്പെടുത്തി. തൻ്റെ സഭയുടെ ആരാധനയിലും തനിമയിലും ഉറച്ച് വിശ്വസിക്കുമ്പോഴും സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ അദ്ദേഹം കരുതുകയും സഹായിക്കുകയും ചെയ്തിരുന്നു. ദീർഘകാലമായി അദ്ദേഹത്തോട് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ വിയോഗം സഭക്കും
By
November 2, 2024

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷ – പുത്തൻകുരിശ് പോലീസിൻ്റെ ഗതാഗത നിയന്ത്രണ

  കോലഞ്ചേരി :യാക്കോബായ സഭാ അധ്യക്ഷൻ ബസോലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാൻ പതിനായിരകണക്കിന് വിശ്വാസികളും, വി. ഐ. പികളും എത്തിച്ചേരുന്നതിനാൽ നാളെ പുത്തൻകുരിശിലും പരിസര പ്രദേശങ്ങളിലും താഴെ വിവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് പുത്തൻ കുരിശ് ഡി.വൈ.എസ്.പി വി.ടി. ഷാജൻ അറിയിച്ചു.   ഇന്ന് രാവിലെ 10 മണി
By
ഈന്തുംക്കാട്ടിൽ റിട്ട: പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ബേബി  76 അന്തരിച്ചു
November 1, 2024

ഈന്തുംക്കാട്ടിൽ റിട്ട: പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ബേബി 76 അന്തരിച്ചു

പിറവം : ഈന്തുംക്കാട്ടിൽ റിട്ട: പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ബേബി 76 അന്തരിച്ചു. സംസ്ക്കാരം നവംബർ രണ്ട് ശനിയാഴ്ച 3.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ ഫോറോന പള്ളിയിൽ ഭാര്യ: രാമമംഗലം തുരുത്തേൽ മേരി മക്കൾ: റോബിൻ( യു.കെ) നോബി : (ഗവ: ഹൈസ്കൂൾ , മാറാടി, കേരള എൻ.ജി.ഒ
By
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>