November 4, 2024
മണിട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ജനകിയ കാമ്പയിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ
പിറവം : മണിട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത ജനകിയ കാമ്പയിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ പദയാത്ര നടത്തി. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലെ 13 ഇടങ്ങൾ പൊതുജനപങ്കാളിത്തത്തോടെ മാലിന്യരഹിത ഇടങ്ങളാക്കി പ്രഖ്യാപിച്ചു .ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുവാൻ ബയോബിന്നുകൾ നൽകിയും അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുവാൻ ബിന്നുകൾ ഒരുക്കിയും
