November 17, 2024
പിറവത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറി
പിറവം: പിറവം – കൂത്താട്ടുകുളം റോഡിൽ ഇല്ലിക്കമുക്കടയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറി. പിറവത്തുനിന്നും ഇല്ലിക്കമുക്കടയിലേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഓടയിലേക്ക് പതിച്ചു മതിലിടിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നുമണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും
