Back To Top

മാത്‍സ് ഡേ ആഘോഷം
November 19, 2024

മാത്‍സ് ഡേ ആഘോഷം

    പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ദേശീയ മാത്‍സ് ഡേ കുറവിലങ്ങാട് ദേവമാതാ കോളേജ് മാത്‍സ് വകുപ്പദ്ധ്യക്ഷ പ്രൊഫ. ജ്യോതി തോമസ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോജു ജോസഫ്, സാവിയോ എൽദോ വർഗീസ് , ആദാ ജിമ്മി,
By
കട്ടിളവയ്പ് ചടങ്ങ് നടത്തി.
November 19, 2024

കട്ടിളവയ്പ് ചടങ്ങ് നടത്തി.

    പിറവം : വെളിയനാട് നീർന്നാമന ഭദ്രകാളി – ദുർഗാ ക്ഷേത്രത്തിലെ പുനർനിർമ്മാണത്തോടനുബന്ധിച്ച് തിടപ്പിള്ളിയുടെ കട്ടിളവയ്പ് ചടങ്ങ് ചിന്മയ അന്തർദേശീയകേത്രത്തിലെ ആചാര്യൻ സംപൂജ്യ ശാരദാനന്ദ സരസ്വതികൾ നിർവഹിച്ചു . ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് എം.ആശിഷ് , സെക്രട്ടറി സി.ജി സുധാകരൻ, ട്രഷറർ ബൈജു വാണികുളത്തിൽ, പി.സി. മനോജ്, എ.ഡി. സുമേഷ്, ലീല ചന്ദ്രശേഖരൻ നായർ,
By
November 18, 2024

ഫാം പ്ലാൻ വികസന പദ്ധതി – പിറവം കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നു

  പിറവം : കൃഷിക്കൂട്ടാതിഷ്ഠിത ഫാം പ്ലാൻ വികസന പദ്ധതി യുടെ ഭാഗമായി പിറവം കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നു. കൃഷിവകുപ്പ് നിർദേശിക്കുന്ന കൃഷി പരിപാലന മുറകൾ അനുവർത്തിക്കാൻ താല്പര്യമുള്ള കൃഷിക്കാർ നവംബർ 20 നുള്ളിൽ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.കൃഷിഭവനിൽ നൽകുന്ന അപേക്ഷയോടൊപ്പം തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ് പകർപ്പ്, റേഷൻ കാർഡ് പകർപ്പ്,
By
November 18, 2024

പിറവം സംസ്ഥാനപാതയില്‍ പേപ്പതി – പാഴൂര്‍ റോഡിലുള്ള അപകടകരമായ വളവുകൾ നിവർത്താൻ സർവ്വ

    പിറവം : തൃപ്പൂണിത്തുറ – പിറവം സംസ്ഥാനപാതയില്‍ പേപ്പതി – പാഴൂര്‍ റോഡിലുള്ള അപകടകരമായ വളവുകൾ നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നാറ്റ്പാക്കിന്റെ ഉള്‍പ്പെടെയുള്ള നാല് അലൈമെന്റുകളെ സംബന്ധിച്ച് സർവ്വകക്ഷി യോഗം ചേർന്നു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാത്തതും വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നഷ്ട്ടപ്പെടുന്നതും പരമാവധി ഒഴിവാക്കി കൊണ്ടുള്ള അലൈന്‍മെന്റിന് അംഗീകാരം
By
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ   ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള   മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
November 18, 2024

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ  ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള  മെഡിക്കൽ

കൂത്താട്ടുകുളം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ആയുർപീഡിയ മോൻസ് ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. .എം.എ.ഐ. ഏരിയ പ്രസിഡൻ്റ് ഡോ. സജേഷ് മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അഞ്ജലി
By
വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) നിര്യാതനായി
November 17, 2024

വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) നിര്യാതനായി

പിറവം: വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ബിജി (പിറവം പ്ലാക്കോമ്പൽ കൂടുംബാഗം). മക്കൾ: എലീറ്റ(സിയാറ്റിൽ), എൽവിൻ(ഫ്ളോറിഡ). മരുമകൻ: അരുൺ ബേബി(ബാംഗ്ലൂർ).  
By