July 17, 2026
വിബി – ജി റാംജി പദ്ധതി ജനപ്രതിനിധികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു
പിറവം : വിബി – ജി റാംജി പദ്ധതി ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 14 ഡിവിഷനുകളിലെയും ജനപ്രതിനിധികൾക്കും , അഞ്ചു പഞ്ചായത്തുകളിലെ വൈസ് പ്രസിഡണ്ടുമാർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കായി നടത്തിയ പരിശീലന പരിപാടി
