Back To Top

November 21, 2024

കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണം: സിപിഐ എം

കോലഞ്ചേരി :കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്ന് സിപിഐ എം കോലഞ്ചേരി ഏരിയാ സമ്മേളനം ആവശ്യപ്പെടു. റിഫൈനറിയിലെ നിയമനങ്ങൾ സ്ഥിരപെടുത്തണം. സ്ഥിരസ്വഭാവമുള്ള തൊഴിലുകൾ കരാർ നൽകുന്ന നടപടി അവസാനിപ്പിക്കണം.സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി തറക്കല്ലിട്ട അമ്പലമുകളിലെ 11300 കോടി രൂപയുടെ പോളിയോൾ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ഇതുമൂലം ആയിരകണക്കിന് കരാർ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
By
ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എത്തും
November 21, 2024

ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എത്തും

പുത്തന്‍കുരിശ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ 2024 ഡിസംബര്‍ മാസം 07 ന് കേരളത്തില്‍ എത്തിച്ചേരുമെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയസഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രഡിഡന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്
By
ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ആതുരസേവനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്
November 21, 2024

ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ആതുരസേവനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പാലാ

കൂത്താട്ടുകുളം : ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ആതുരസേവനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കരുതലുള്ള അമ്മയുടെ സ്പർശനം പോലെ ആകണം ആതുരാലയങ്ങളുടെ പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്പീരിയർ
By
പെരുവ , വെട്ടുകാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി.
November 21, 2024

പെരുവ , വെട്ടുകാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി.

പിറവം : പെരുവ , വെട്ടുകാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (96) നിര്യാതയായി. സംസ്ക്കാരം നടത്തി. . പരേത, മണകുന്നം പോത്താറയിൽ പരേതനായ ജോസഫ് കോർഎപ്പിസ് കോപ്പായുടെ പുത്രിയും, ബേബി ജോസഫ് കോർഎപ്പിസ്കോപ്പായുടെ സഹോദരിയുമാണ് മക്കൾ – ആലിസ് , രാജു, ജെസ്സി, ഗ്രേസി, ഷാൻ്റി മരുമക്കൾ – യാക്കോബ് , വഴി
By
November 20, 2024

സൈനോജ് അനുസ്മരണം

  പിറവം : അകാലത്തിൽ വിട്ടു പിരിഞ്ഞ അനുഗ്രഹീത പിന്നണി ഗായകൻ സൈനോജ് കക്കാടിന്റെ അനുസ്മരണ സമ്മേളനം നവംബർ 22 വൈകീട്ട് 5 .30 -ന് കക്കാട് ഗ്രാമീണ വായനശാലയിൽ നടക്കും. അനുസ്മരണ സമ്മേളനം ജയരാജ് സ്‌കൂൾ ഓഫ് മ്യൂസിക്ക് പ്രിൻസിപ്പൽ നെച്ചൂർ രതീശൻ നിർവഹിക്കും. പി.കെ. ഭുവനേ ചന്ദ്രൻ ആദ്യഗസ്ത വഹിക്കും. സുപ്രസിദ്ധ ഗാന
By
കെ.എസ്.ടി.എ. ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം
November 20, 2024

കെ.എസ്.ടി.എ. ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം

  പിറവം: കെ എസ് .ടി.എ. ജില്ലാ സമ്മേളനം ജനുവരി 18,19 തീയതികളിൽ പിറവത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. പിറവം നഗരസഭ വൈസ് ചെയർമാൻ കെ പി സലിം, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എൽ
By