November 20, 2024
ലെൻസ്‌ഫെഡ് എറണാകുളം ജില്ലാ കൺവെൻഷൻ പിറവത്ത്.
പിറവം : ലൈസൻസ്‌ഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ നവംബർ 21 -ന് പിറവം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. കൺവെൻഷന്റെ ഉദ്‌ഘാടനം രാവിലെ 9 മണിക്ക് കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് നിർവഹിക്കും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽ കുമാർ അധ്യക്ഷത വഹിക്കും. നിർമ്മാണ മേഖല
