November 23, 2024
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -ആം ആദ്മി പാർട്ടി വിശദീകരണയോഗം നടത്തി.
പിറവം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട വിശദീകരണയോഗം ആം ആദ്മി പാർട്ടി പിറവം നിയോജകമണ്ഡലത്തിലെ മണീട് പഞ്ചായത്തിൽ നടത്തി. വിഷൻ 2025 പഞ്ചായത്ത് തെരെഞ്ഞെടുപ്പും എന്ന വിഷയത്തിൽ ആം ആദ്മി പാർട്ടി സ്റ്റേറ്റ് സെക്രട്ടറി റെനി സ്റ്റീഫൻ ആമുഖ പ്രഭാഷണം നടത്തി. ഇ. വൈ. തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
